2009, ഏപ്രിൽ 21, ചൊവ്വാഴ്ച
വെറുതെ.......
കിഴകുനിനും പടിഞാറുനിനും വരുന്ന മഴമേഖങളെനോകി വെറുതെ ആഗ്രഹിക്കാറുണ്ട് പെയ്യാനും പെയ്യാതിരിക്കാനും സാദ്യതയുളള നിങള്‍.... ഒനു പെയ്തിരുനെഗില്‍......മഴ വെളളത്തില്‍ കുളിക്കാനുളള കൊതികൊണ്ടല്ല....... മുറ്റതു ചെനയറ്റു വീഴുന്ന മാബ്ബഴം തിന്നാനുള കൊതികൊണ്ടുംമല്ല......വെള്ള ഷര്‍ട്ടും ബ്ലൂ നിക്കറുംമിട്ടു മഴ ന്നനഞ്ഞു സ്കൂളില്‍ പോകാന്‍ ...... ഒരിക്കല്‍ കൂടി നീ പെയ്യുമോ ????

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)